Skip to main content

Posts

Featured

മഹത്തായ ഭാരതീയ അടുക്കളകളും മറ്റ് വിശ്വാസങ്ങളും.

  ഇന്ന് മഹത്തായ ഭാരതീയ അടുക്കളയെ പറ്റി ഉള്ള ഡിസ്കഷൻ ആണ് വീട്ടിൽ നടന്നത്.അപ്പൊ അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറയാം. അച്ഛന്റെ കുടുംബം എന്ന പറയുമ്പോ കൂട്ടുകുടുംബം ആയിരുന്നു. ഞാനും അവിടെ തന്നെ ആണ് ജനിച്ചതും കുറച്ച കാലം വളർന്നതും.അച്ഛന്റെ അമ്മക്ക് 9 മക്കളാണ് .എല്ലാരും കൂടി ഒരു പത്തു മുപ്പത് ആൾക്കാരുണ്ട്.ഇവർക്ക് എല്ലാര്ക്കും ജോലിയും ഉണ്ട്.ഇത്രേം ആൾക്കാർ ഉള്ളത്കൊണ്ട് തന്നെ പണി എന്നത് എല്ലാരും വീതം വെച്ചാണ് ചെയ്യുന്നത്. സൊ ആർത്തവ സമയത് ഇവർക്ക് റസ്റ്റ് ആണ്. പണ്ട് കാലത്തും ഈ ഒരു ഉദ്ദേശത്തിൽ ആയിരുന്നിരിക്കാം സ്ത്രീകളെ അടുക്കളയിൽ കയറ്റാതിരുന്നത്. ഭാരതീയ സംസ്കാരം പരിശോധിച്ചാൽ ശാസ്ത്രം മനസ്സിലാക്കുന്നതിലും വേഗത്തിൽ ജനങ്ങൾ വിശ്വസിക്കുന്നത് ശാസ്ത്രം ഇല്ലാതെ ഒരു കാര്യം പറയുമ്പോൾ ആണ്.വാഹനം എടുക്കുന്നതിന് മുൻപ് ചെറുനാരങ്ങയുടെ മുകളിൽ കൂടെ കയറ്റുന്നത് ചെളി പറ്റിപിടിക്കാതിരിക്കാനും, മൃഗത്തിന്റെ കാലിൽ അണുക്കൾ വരാതിരിക്കാനും ആണ്. പക്ഷെ ശാസ്ത്രം മനസ്സിലാക്കാത്ത ജനങ്ങൾ,നാരങ്ങാ പൊട്ടിച്ചു കൊണ്ട് പോയ വണ്ടി ലക്ഷ്യ സ്ഥാനത് എത്തുകയും,പൊട്ടിക്കാതെ കൊണ്ട് പോയ വണ്ടി വളിച്ച കാളയ്ക്ക് കാലിൽ രോഗം വരുകയും ചെയ്തത് കണ്ടപ്പോൾ, നാരങ

Latest posts

Is your Privacy really Private?

GOOD NEWS!!!!

Technology - The other side of the coin

COVID 19-All about being Positive

Should films be politically correct?

Theatres to OTT - Analysing the transition

Why Indian Film industry shits at film preservation?

When technology moulds art